'സദ്ഗമയ'
Dec 3, 2009
സന്ദര്‍ഭവും
സാഹചര്യവും
നോക്കാതെ
അനീതിക്കെതിരെ
ശബ്ദമുയര്ത്തുന്നവന്
വിഢിയാണെങ്കില്
...!
ഒഴുക്കിനെതിരെ
നീന്താന്‍
ശ്രമിക്കുന്നത്
വിഢിത്തമാണെങ്കില്‍
...!
ഒരല്പം
വിഢിത്തമില്ലാതെ
ജീവിക്കുന്നവന്
ബുദ്ധിമാനല്ലെന്ന്
ഞാന്‍
വിശ്വസിക്കുന്നു
...!!!
1 comment:
ഗോപിരാജ്
December 3, 2009 at 3:41 PM
അതിനോട് യോജിക്കുന്നു അഷറഫ്.
Reply
Delete
Replies
Reply
Add comment
Load more...
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
അതിനോട് യോജിക്കുന്നു അഷറഫ്.
ReplyDelete