Dec 3, 2009

സന്ദര്‍ഭവും സാഹചര്യവും നോക്കാതെ അനീതിക്കെതിരെ
ശബ്ദമുയര്‍ത്തുന്നവന്‍ വിഢിയാണെങ്കില്‍...!
ഒഴുക്കിനെതിരെ നീന്താന്‍ ശ്രമിക്കുന്നത് വിഢിത്തമാണെങ്കില്‍...!
ഒരല്‍പം വിഢിത്തമില്ലാതെ ജീവിക്കുന്നവന്‍ ബുദ്ധിമാനല്ലെന്ന്
ഞാന്‍ വിശ്വസിക്കുന്നു ...!!!

1 comment:

  1. അതിനോട് യോജിക്കുന്നു അഷറഫ്.

    ReplyDelete