Jun 30, 2010

സ്ത്രീ ശരീരം പീഠിപ്പിക്കപ്പെടേണ്ടതല്ല.....
ആദരിക്കപ്പെടേണ്ടതാണ്...
സ്ത്രീ ജനനിയാണ്...അമ്മയാണ്...
ഭാര്യയാണ്....സഹോദരിയാണ്..
കാമുകിയാണ്...പുത്രിയാണ്...
സ്ത്രീ ശരീരത്തില്‍ നിന്നല്ലാതെ ലോകത്തൊരു പുരു‍ഷനും ജന്മമെടുത്തിട്ടില്ലെന്നോര്‍ക്കുക...




3 comments:

  1. ഇതില്‍ പുതുതായി ഒന്നുമില്ലല്ലോ..!

    ReplyDelete
  2. സ്ത്രീ ശരീരം പീഠിപ്പിക്കപ്പെടേണ്ടതല്ല.....

    ഇതുപോലെ പീ"ഠി"പ്പിക്കണ്ടായിരുന്നു

    ReplyDelete
  3. പറഞ്ഞതെല്ലാം ശരിയാണ്... പക്ഷെ ... ആദ്യം സ്ത്രീ ഉണ്ടായതു എവിടെ നിന്നാ ?

    ReplyDelete