'സദ്ഗമയ'
Jun 30, 2010
സ്ത്രീ ശരീരം പീഠിപ്പിക്കപ്പെടേണ്ടതല്ല.....
ആദരിക്കപ്പെടേണ്ടതാണ്...
സ്ത്രീ ജനനിയാണ്...അമ്മയാണ്...
ഭാര്യയാണ്....
സഹോദരിയാണ്
..
കാമുകിയാണ്...പുത്രിയാണ്...
സ്ത്രീ ശരീരത്തില്‍ നിന്നല്ലാതെ ലോകത്തൊരു പുരുഷനും ജന്മമെടുത്തിട്ടില്ലെന്നോര്ക്കുക...
Jun 5, 2010
ജൂണ്‍ 5 പരിസ്ഥിതി ദിനം
ഒരു
തൈ
നടൂ
ഭൂമിയെ
രക്ഷിക്കൂ
...
Jun 1, 2010
വിവേകം
വികാരം വിവേകത്തെ
കീഴടക്കുമ്പോള്‍
മനുഷ്യന്
തെറ്റുകാരനാകുന്നു
...
Newer Posts
Older Posts
Home
Subscribe to:
Posts (Atom)